Dr. Remya Rajan R.

Assistant Professor (on contract)
Department of Kerala Studies
University of Kerala
Kariavattom Campus
Thiruvananthapuram, Kerala

✆ Mobile : 8086164033
✉ Email : dr.remyarajan96@gmail.com

Dr. Remya Rajan R.
A native of Mathira, Kollam district, Dr. Remya Rajan R. is the daughter of V. Rajendran Pillai and Rajeshwari O.

Academic Profile
Dr. Remya Rajan R. has a distinguished academic record, having secured First Rank for both her Bachelor's (B.A.) and Master's (M.A.) degrees in Malayalam from the University of Kerala. She has qualified for the UGC-NET and Junior Research Fellowship (JRF) and has successfully completed her Doctorate (Ph.D.) in Malayalam Literature.

Research & Publications
She has published numerous research papers in UGC-CARE list journals and other prominent academic publications. Her studies featured in journals such as Bhashasahithi, Malayalasahithi, and Thudi have garnered significant academic attention.

Key Articles:
"Kala-Bharathi: An Emic Centre for the Revival of Kathakali" – Kala: The Journal of Indian Art History Congress.
"Post-Truth Trends in Linguistic Discourses" – Bhashasahithi.
"Secularism in the Poetic Works of Sahodaran Ayyappan" – Thudi.
"Chootezhuthukal in Malayalam" – Bhashasahithi.
"Female Migration: Formation and Survival" – Bhashasahithi.
"Poetry and Cinema" – Drishya Thalam.

Book Chapters:
Dr. Remya Rajan R. has contributed scholarly essays to various edited volumes, including:
"Human Resource Exchange in Translation" – Human Resource Development and Malayalam Literature.
"Kerala’s Artistic Heritage in Proverbs: A Cultural Study" – Malayala Bhavana and Kerala Sahitya Meemamsa.
"Munniloru Mala: The Kiratha Tradition in Poetry" – Neithal Kavyotsavam 2022.
"BECOMING + MUSIC" – Deleuze and Guattari: Concepts and Keywords.

ഡോ. രമ്യ രാജൻ ആർ.
കൊല്ലം ജില്ലയിലെ മതിര സ്വദേശിയാണ്.
അച്ഛൻ: വി. രാജേന്ദ്രൻ പിള്ള.അമ്മ: രാജേശ്വരി ഒ.

കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദത്തിനും (B.A.) ബിരുദാനന്തര ബിരുദത്തിനും (M.A.) ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. യു.ജി.സി. നെറ്റ്, ജെ. ആർ.എഫ്. എന്നിവ നേടി. മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റും (Ph.D.) പൂർത്തിയാക്കി.

ഗവേഷണ പ്രബന്ധങ്ങൾ
യു.ജി.സി. കെയർ ലിസ്റ്റ് ജേർണലുകളിലും മറ്റ് പ്രമുഖ ഗവേഷണ ജേർണലുകളിലുമായി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഭാഷാസാഹിതി', 'മലയാളസാഹിതി', 'തുടി' തുടങ്ങിയ ജേർണലുകളിൽ വന്ന പഠനങ്ങൾ ശ്രദ്ധേയമാണ്.

പ്രധാന ലേഖനങ്ങൾ:
'കലാഭാരതി: കഥകളിയുടെ പുനരുജ്ജീവനത്തിനുള്ള ഒരു എമിക് സെന്റർ' (Kala- The journal of Indian Art History Congress).
'ഭാഷാവ്യവഹാരങ്ങളിലെ സത്യാനന്തര പ്രവണതകൾ' (ഭാഷാസാഹിതി).
'മതനിരപേക്ഷത സഹോദരൻ അയ്യപ്പന്റെ പദ്യകൃതികളിൽ' (തുടി).
'ചൂട്ടെഴുത്തുകൾ മലയാളത്തിൽ' (ഭാഷാസാഹിതി).
'പെൺപ്രവാസം: രൂപപ്പെടലും അതിജീവനവും' (ഭാഷാസാഹിതി).
'കവിതയും സിനിമയും' (ദൃശ്യതാളം).

പുസ്തകങ്ങളിലെ അധ്യായങ്ങൾ:
വിവിധ എഡിറ്റഡ് പുസ്തകങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്:
'മനുഷ്യവിഭവശേഷി വിനിമയം വിവർത്തനത്തിൽ' (മനുഷ്യവിഭവശേഷി വികാസവും മലയാള സാഹിത്യവും).
'കേരളീയ കലാപാരമ്പര്യം പഴഞ്ചൊല്ലുകളിൽ: ഒരു സാംസ്കാരിക പഠനം' (മലയാളഭാവനയും കേരളസാഹിത്യ മീമാംസയും).
'മുന്നിലൊരു മല: കവിതയുടെ കിരാതപാരമ്പര്യം' (നെയ്തൽ കാവ്യോത്സവം 2022).
'BECOMING + MUSIC' (ഡെല്യൂസും ഗ്വാത്താരിയും സങ്കല്പനങ്ങളും താക്കോൽ വാക്കുകളും).

© www.profilelink.org.in

Scroll to Top