Libin Muslih

Assistant Professor
Department of English
Government Polytechnic College
Kasaragod, Kerala

Mobile : 9605862235
Email : libinmuslih@gpckasaragod.ac.in

Libin Muslih
Libin Muslih is a scholar hailing from Karunagappally in Kollam district.

She received her early education at two esteemed government schools in Karunagappally, followed by a bachelor's degree in English Language and Literature from the University of Kerala and a master's degree from MSM College, Kayamkulam.

Having joined government service in 2018 as Assistant Professor at Government College, Kasaragod, she now serves in the same capacity at Government Polytechnic College, Kasaragod.

Currently, she is pursuing a PhD under the guidance of Dr. Sunitha Srinivas C, Professor and Head, Department of English, Government College, Mokeri, Kozhikode, with her research centered on Kerala folklore, myths, and legends


ലിബിന്‍ മുസ്ലിഹ്
ലിബിൻ മുസ്ലിഹ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ്.

കരുനാഗപ്പള്ളിയിലെ രണ്ട് സർക്കാർ സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.കേരള സർവകലാശാലയുടെ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വിഭാഗത്തിൽ നിന്ന് ബിരുദവും, എം.എസ്.എം കോളേജ് കായംകുളം ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി.

2018-ൽ ഗവ.ആര്‍ട്സ് ആന്റ് സയന്സ് കോളേജ് കാസർഗോഡ് അസിസ്റ്റന്റ് പ്രൊഫസറായി സർക്കാർ സേവനത്തിൽ ചേർന്നു. നിലവില്‍ കാസർഗോഡ് ഗവ. പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു.

കോഴിക്കോട് മൊകേരി ഗവ. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രൊഫസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. സുനിത ശ്രീനിവാസ് സി.യുടെ മാർഗദർശനത്തിൽ, കേരള ഫോക്‌ലോർ, മിത്തുകൾ, ലെജൻഡുകൾ എന്നിവയിൽ ഗവേഷണം നടത്തി വരുന്നു.

© www.profilelink.org.in

Scroll to Top