Assistant Professor (on contract)
Department of Malayalam,
Government College, Kattappana
Idukki, Kerala
Mobile : 9495070450
Email : anilaattuvassery@gckattappana.ac.in
Dr. Anila C.S.
A native of Attuvassery, Puthoor in Kollam district, she is now a permanent resident of Adimali in Idukki district.
She holds a Bachelor's degree, a Master's degree, B.Ed., and UGC NET in Malayalam Literature from the University of Kerala. She earned her Doctorate for her thesis on "Poetic Ambiguity (Kavyavakrata) in Dharmaraja." Additionally, she holds a Master’s degree in Sanskrit Literature from the Rashtriya Sanskrit Sansthan, Delhi.
Since 2010, she has been serving as a lecturer in various colleges. Her articles have been published in journals such as Vijnanakairali and Pesquisa Research Journal. She has authored the book Vakrakanti Dharmarajayil and edited the book Sahithya Samannayam. Furthermore, her articles have appeared in compilations including Cherukathayude Varthamanangal, Cherukathayude Vathayanangal, Kathayude Bhookandangal.
Since 2015, she has been serving as a resource person for the Plus Two Equivalency Program conducted by the Kerala State Literacy Mission. She also serves as an Academic Counselor for the Sree Narayana Guru Open University and as an announcer for Akshvani Devikulam station. Currently, she is a faculty member in the Department of Malayalam at Government College, Kattappana.
ഡോ. അനില സി.എസ്.
കൊല്ലം ജില്ലയിലെ പുത്തൂർ ആറ്റുവാശ്ശേരി സ്വദേശിയാണ്. ഇപ്പോൾ ഇടുക്കി ജില്ലയിലെ അടിമാലിയിൽ സ്ഥിരതാമസം.
കേരള സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബി എഡ്, യുജിസി നെറ്റ്, ധർമ്മരാജായിലെ കാവ്യവക്രത എന്ന വിഷയത്തിൽ ഡോക്ടറേറ്റ്, രാഷ്ട്രീയ സംസ്കൃതി സംസ്ഥാൻ - ഡൽഹിയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.2010 മുതൽ വിവിധ കോളേജുകളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
വിജ്ഞാന കൈരളി, pesquisa റിസർച്ച് ജേർണേൽ തുടങ്ങിയവയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വക്രകാന്തി ധർമ്മരാജായിൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ സമന്വയം എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്. ചെറുകഥയുടെ വർത്തമാനങ്ങൾ, ചെറുകഥയുടെ വാതായനങ്ങൾ, കഥയുടെ ഭൂകാണ്ഡങ്ങൾ, എന്നീ പുസ്തകങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2015 മുതൽ കേരള സർക്കാർ നടത്തുന്നസാക്ഷരതാ മിഷൻ പ്ലസ് ടു തുല്യതാ പഠനത്തിന്റെ റിസോഴ്സ് പേഴ്സനായി സേവനമനുഷ്ഠിക്കുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമി കൗൺസിലറായി സേവനമനുഷ്ഠിക്കുന്നു. ആകാശവാണി ദേവികുളം നിലയത്തിന്റെ അനൗൺസറായി സേവനമനുഷ്ഠിക്കുന്നു. നിലിവൽ കട്ടപ്പന ഗവൺമെൻ്റ് കോളേജ് മലയാളവിഭാഗം അധ്യാപിക കൂടിയാണ്.